പയ്യപ്പള്ളി റെയിൽവേ ലൈൻ റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം നടന്നു

Local News

കോട്ടയം: വെള്ളൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ പയ്യപ്പള്ളി റെയിൽവേ ലൈൻ റോഡ് ജില്ലാ പഞ്ചായത്ത് അംഗം ടി സ് ശരത് അനുവദിച്ച 28 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ട് 4.20 ലക്ഷം രൂപയും ഉപയോഗിച്ച് നടക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി എസ് ശരത് നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ വൈസ് പ്രസിഡന്റ് ജയ അനിൽ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി മെമ്പർപി കെ സന്ധ്യ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിനി സജു,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഓ കെ ശ്യാംകുമാർ ക്ഷേമകാരി സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി കെ മഹിളാമണി, ലൂക്ക്‌ മാത്യു,കുര്യക്കോസ് തോട്ടത്തിൽ,സോണിക ഷിബു,രാധാമണി മോഹൻ,ലിസ്സി സണ്ണി,സച്ചിൻ കെ എസ്,മിനി ശിവൻ,സെക്രട്ടറി ദേവി പാർവതി,എ ഇ ബിദ്യ, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *