പത്തനംതിട്ടയിൽ വളർത്തു നായക്ക് നേരെ വന്യമൃഗത്തിന്റെ ആക്രമണം

Kerala

പത്തനംതിട്ട കോന്നി പൂമരുതിക്കുഴിയിൽ വളർത്തു നായക്ക് നേരെ വന്യമൃഗത്തിന്റെ ആക്രമണം. പൂമരുതിക്കുഴി സ്വദേശി അമ്മിണി പങ്കജാക്ഷന്റെ നായയെയാണ് വന്യമൃഗം ആക്രമിച്ചത്. അക്രമണത്തിൽ നായക്ക് ഗുരുതരമായ പരിക്കേറ്റു. പുലിയാണ് അക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *