ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകാൻ സിപിഐഎം

Uncategorized

ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും സംസ്ഥാന കമ്മിറ്റി തീരുമാനത്തോടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകാൻ സിപിഐഎം. സ്ഥാനാർത്ഥികളായി നിശ്ചയിക്കപ്പെട്ടവർ അതാത് മണ്ഡലങ്ങളിലെ പ്രമുഖരുമായി അനൗപചാരിക കൂടിക്കാഴ്ച തുടങ്ങി. പ്രഖ്യാപനം വന്നാൽ പ്രചാരണം കെട്ടഴിച്ച് വിടാൻ സംഘടനാ സംവിധാനവും തയ്യാറായി നിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *