പറവൂർ: ആലങ്ങാട് കൊടുവഴങ്ങ കമ്പനി പീടികയ്ക്ക് സമീപം
പാലപ്പുറത്ത് പരേതനായ ടി.എ.രവീന്ദ്രന്റെ ഭാര്യ കരിമ്പാടം കണ്ണാത്തുശ്ശേരി വീട്ടിൽ മൈത്രി (85) അന്തരിച്ചു.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: പരേതനായ അജി പ്രസാദ്,ബൽരാജ്( ഗൾഫ്,
ബിസിനസ്സ് ),ആർ.രാജേഷ് (മെട്രോ മലയാളം,ചീഫ് കോഡിനേറ്റർ).
മരുമക്കൾ: ബിന്ദു,രാജി,രാജി (അധ്യാപിക എസ്.എൻ.എൽ.പി.സ്കൂൾ,കൊടുവഴങ്ങ).
നിര്യാതയായി
