പമ്പയാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി Kerala September 13, 2023cvoadminLeave a Comment on പമ്പയാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി പമ്പയാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.ചെങ്ങന്നൂരിൽ പമ്പയാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് പാണ്ടനാട് മുതവഴയില്‍ മൃതദേഹം കണ്ടെത്തിയത്. ചെങ്ങന്നൂര്‍ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ട്.