ആനച്ചാൽ: പള്ളിവാസൽ രണ്ടാം മൈലിലിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു.ഒരാൾക്ക് പരിക്ക്.ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.ചങ്ങനാശ്ശേരി സ്വദേശികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. മൂന്നാർ സന്ദർശിച്ച ശേഷം മടങ്ങും വഴിയാണ് അപകടം ഉണ്ടായത്.
പള്ളിവാസലിന് സമീപം ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു
