നിര്യാതയായി

OBIT

പള്ളിപ്പുറം:ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് പള്ളിപ്പറമ്പിൽ വർഗീസിന്റെ ഭാര്യ ക്ലാരകുട്ടി വർഗിസ് (84) നിര്യാതയായി. സംസ്കാരം 28/09/23 വ്യാഴാഴ്ച വൈകിട്ട് 3.30 മണിക്ക് പള്ളിപ്പുറം സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ നടക്കും.

മക്കൾ.. സിസ്റ്റർ ലീലാമ്മ FMA ( പ്രൊവിൻഷ്യൽ, കൊൽക്കത്ത ) വത്സമ്മ മാത്യു, ജോസ്കുട്ടി, സിബി വർഗീസ്. (ഇരുവരും ഡൽഹി ) മരുമക്കൾ.. പരേതനായ മാത്യു (ചക്കനാട്ട് വൈക്കം,) കൊച്ചുത്രേസ്യ (കല്ലൂക്കാരൻ ആനപ്പാറ,) ജീമോൾ (നെല്ലിപ്പറമ്പിൽ പള്ളിപ്പുറം.)

Leave a Reply

Your email address will not be published. Required fields are marked *