പാലിയേക്കര ടോൾ വിരുദ്ധ സമിതി സമരം

Kerala

തൃശ്ശൂർ :കഴിഞ്ഞ അഞ്ചുദിവസമായി നടന്നു വരുന്നപാലിയേക്കര ടോൾ വിരുദ്ധ സമിതിയുടെ സമരം സിപിഎം എൽ സംസ്ഥാന നേതാവ് കെ.ശിവരാമൻ ഉത്ഘാദാനം ചെയ്തു.
കെ.സി. കാർത്തികേയൻ അധ്യക്ഷത വഹിച്ച സമരത്തിൽ വിൽസൺ പണ്ടാരവളപ്പിൽ , ചന്ദ്രൻ എംവി,ടി.സുരേന്ദ്രൻ, സജി മാഞ്ഞാമറ്റം, മനോജ് ചിറ്റിലപ്പിള്ളി, പി.കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *