പാലക്കാട് കടുക്കാകുന്നത്ത് 17 വയസുകാരനെ കാണാതായതായി പരാതി. വ്യാസ വിദ്യാപീഠം സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ധീരജിനെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്. കുട്ടിയെ കണ്ടുകിട്ടുന്നവര്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുക.
പാലക്കാട് പ്ലസ് ടൂ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി
