പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു Kerala October 27, 2023cvoadminLeave a Comment on പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു പാലക്കാട് മുട്ടിക്കുളങ്ങരയില്‍ ലോറിയും ഓമ്നി വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാരാകുറിശ്ശി സ്വദേശി മുബാരിം ആണ് മരിച്ചത്. എതിരെ വന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു 11 മണിയോടെയാണ് അപകടം. മുട്ടിക്കുളങ്ങര വല്ലിക്കോട് ജംഗ്ഷനില്‍വെച്ചാണ് അപകടം.