പുതുപ്പള്ളിയിൽ എല്‍ഡിഎഫിന് അനുകൂല സാഹചര്യം; മന്ത്രി മുഹമ്മദ് റിയാസ്

Breaking Kerala

തിരുവനന്തപുരം: പുതുപ്പള്ളിയിൽ എൽ ഡി എഫിന് അനുകൂല സാഹചര്യമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എൽഡിഎഫ് നേതാക്കൾ ഇലക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഗരത്തിനുള്ള ഓണസമ്മാനമായി ഓഗസ്റ്റ് 20ഓടെ കലാഭവന്‍ മണി റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *