തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു Kerala January 29, 2024cvoadminLeave a Comment on തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു തിരുനെല്ലായിയിൽ സുഹൃത്തുകൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. തിരുനെല്ലായ് സ്വദേശി ആറുമുഖ(40)നാണ് മരിച്ചത്. മദ്യപാനത്തിനിടെ ആറുമുഖനെ സുഹൃത്ത് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്ന.