കാഞ്ഞിരം: കാഞ്ഞിരം വട്ടപ്പള്ളിൽ പരേതനായ മുരളീധരന്റെ ഭാര്യ രമണി (68 )നിര്യാതയായി.കല്ലറ ഇഴപ്പുരക്കൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (27/09/2023) ഉച്ചയ്ക്ക് ഒരു മണിക്ക് ഇളയ മകൻ റെൻസോൺന്റെ കുമരകത്തെ വസതിയിൽ നടക്കും.
മക്കൾ വി എം റെക്സോൺ(കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റിയംഗം) വി എം റെൻസോൺ (ഏഷ്യാറ്റിക്, കുമരകം).
മരുമക്കൾ ശ്രീദേവി (സ്റ്റാഫ് മെഡിക്കൽ കോളേജ് കോട്ടയം ) ജിഷ (കുമരകം )