നിര്യാതയായി

Local News

നോർത്ത് പറവൂർ: വടക്കേക്കര വടക്കുംഞ്ചേരി ജോർജ് വർഗീസ് (റിട്ടേഡ് കെഎസ്ഇബി) ഭാര്യ മേരി ജോർജ് (75) (റിട്ട. H M സെന്റ് പോൾസ് എൽ പി സ്കൂൾ N പറവൂർ) നിര്യാതയായി. ഭർത്താവ് ജോർജ് വർഗീസ്, (റിട്ട. കെഎസ്ഇബി ) മക്കൾ ലിൻസി ജോർജ്(M E S കോളേജ് ഇടുക്കി), ലിയോ ജോർജ്( ദുബായ്), ലിജോ ജോർജ്( ചാവറ ബുക്സ് & ഫാൻസി ഷോപ്പ് കൂനമ്മാവ് ), മരുമക്കൾ ബിജു ജോസ് കളപ്പറമ്പത്ത്, സിമി ലിയോ പൂപ്പത്തി, ലിൻഡ ലിജോ ( അധ്യാപിക സെന്റ് അഗസ്റ്റിൻസ് G H S S കുഴുപ്പിള്ളി)
മൃതസംസ്കാരം നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന് സെന്റ് ലൂയീസ് പള്ളി, തിരുത്തിപ്പുറം വെച്ച് നടക്കും.

ഫോൺ നം: 9074637673

Leave a Reply

Your email address will not be published. Required fields are marked *