എറണാകുളം: ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിലെ എറണാകുളം തിരുഹൃദയ പ്രൊവിൻസിൽ കൈപ്ര കൃപാസദൻ ഭവനാംഗമായ സി. റൊസൈൻ (പാലക്കാട് ജില്ല വേങ്ങാശ്ശേരി കണിയാരകത്ത് വടക്കുംകര ആഗസ്‌തി – അന്നക്കുട്ടി ദമ്പതികളുടെ മകൾ ഫിലോമിന -76) നിര്യാതയായി. 31.10.2023 ചൊവ്വാഴ്ച 5 pm മുതൽ ഭൗതികശരീരം കൈപ്ര കൃപാസദൻ ഭവനത്തിൽ ഉണ്ടാകും. 1.11.2023 ബുധനാഴ്ച 9 am ന് കൈപ്ര കൃപാസദനിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതാണ്.
സഹോദരങ്ങൾ :-
അച്ചാമ്മ (late ), റവ. ഫാ. ജോർജ്ജ് CMI, റവ. ഫാ. ജെറോം OCD, റവ. സി. ആൽവിൻ മേരി CMC, റവ. സി.ജൂലിയറ്റ് FCC (late), റവ. സി. ഗബ്രിയേൽ SMC, ജോസ് (late), റവ. സി. സെസ്സിൻ അഗസ്റ്റിൻ SMC, ഡോമിനിക്.
സേവനം ചെയ്ത ഭവനങ്ങൾ :- അങ്കമാലി, എറണാകുളം, കിഴക്കമ്പലം, മധ്യപ്രദേശ്, കാരിക്കാമുറി, ബാംഗ്ലൂർ, കറുകുറ്റി, പട്ടണക്കാട്, തണ്ണീർമുക്കം, കൊറ്റമം, കൈപ്ര.