പാറയ്ക്കൽ, ഇൻഫന്റ് ജീസസ് സ്കൂളിന് സമീപം പെരുമ്പടന്നയിൽ സെലീന ജോസഫ് (92) നിര്യാതയായി. മൃതസംസ്ക്കാരം 12.9.23 ചൊവ്വ രാവിലെ 11 ന് പറവൂർ സെന്റ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളിയിൽ .
മക്കൾ വത്സ, ജോയി (Late) ബാബു, ബീന, ജീന, സിസ്റ്റർ സിജി എഫ്.എസ്.സി. മരുമക്കൾ പോൾ, വർഗീസ്, സെബാസ്റ്റ്യൻ, ലാലി, സീബ. പരേതയുടെ നേത്രങ്ങൾ ദാനം ചെയ്തു.
നിര്യാതയായി
