നിര്യാതയായി

OBIT

ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിലെ എറണാകുളം പ്രോവിൻസിൽ കിടങ്ങൂർ സെന്റ് ജോസഫ് ഭവനാംഗമായ സി.പെട്രീസ (എറണാകുളം ജില്ല കാക്കനാട് രാജഗിരി വാലി അറക്കൽ ജോസഫ് -റോസ ദമ്പതികളുടെ മകൾ ത്രേസ്യാമ്മ – 81 ) 7-5-2024 ചൊവ്വാഴ്ച 7.30 pm ന് നിര്യാതയായി.8-05-2024 ബുധനാഴ്ച 4pm ന് കിടങ്ങൂർ സെന്റ് ജോസഫ് ചാപ്പലിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നു.പരേതയുടെ സഹോദരങ്ങൾ:ജോസഫ് (Late), മേരിക്കുട്ടി, ജോൺ (Late), കുര്യാക്കോസ്, സെലീനാമ്മ, സേവ്യർ .സേവനം ചെയ്ത മഠങ്ങൾ :അങ്കമാലി, എഴുപുന്ന, മാണിക്യമംഗലം,കൊറ്റമം, എറണാകുളം നോർത്ത് ,ആലുവ നോവിഷ്യേറ്റ് ഹൗസ്, സാൻജോ പെരുമ്പാവൂർ,തൃക്കാക്കര , തണ്ണീർമുക്കം, കടവന്ത്ര,ഉദയംപേരൂർ, പുല്ലുവഴി, കറുകുറ്റി,ജ്യോതി ഭവൻ അങ്കമാലി

Leave a Reply

Your email address will not be published. Required fields are marked *