താനൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ലീഗ് നേതാവും തിരൂർ പ്രസ്സ് ക്ലബ്ബ് വൈസ് പ്രസിഡൻ്റും കെ.ജെ.യു.ജില്ല പ്രസിഡൻ്റുo ചന്ദ്രിക ലേഖനുമായ വി.കെ, റഷീദിൻ്റെ പിതാവ് താനൂർ കുന്നുംപുറം മേര്യ സ്വദേശി ഇബ്നു മൗലവി മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു. ഖബറടക്കം വൈകിട്ട്.