നിര്യാതയായി

Kerala

പറവൂർ: ചേന്ദമംഗലം തെക്കുംപുറം പുളിക്കൽ പരേതനായ അവറാച്ചൻ ഭാര്യ ത്രേസ്യാമ്മ (79) നിര്യാതയായി.
മക്കൾ: ട്രീസ, പരേതയായ റീന, റീജ (ചേന്ദമംഗലം പഞ്ചായത്ത് അംഗം),ലാലി (പറവൂർ ഇൻഫൻ്റ് ജീസസ് സ്കൂൾ അധ്യാപിക).
മരുമക്കൾ: പരേതനായ മാത്യു, പരേതനായ ഡേവിസ്, ജീമോൻ (ബിസ്നസ്).
സംസ്കാരം ഇന്ന് (23.3.2024) ശനിയാഴ്ച രാവിലെ 10 മണിക്ക് ചേന്ദമംഗലം കോട്ടയിൽ കോവിലകം ഹോളി ക്രോസ് ദേവാലയത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *