നിര്യാതയായി

OBIT

കാലടി സെന്റ് :ജോർജ് ഇടവക
സെന്റ് :പാദ്രെ പിയോ,
യൂണിറ്റ് -12. അയിനിയാടൻ ഔസേപ്പ് ഭാര്യ ത്രേസ്യ (93) നിര്യാതയായി സംസ്കാരം 25-11-2023 ശനിയാഴ്ച രാവിലെ 10 മണിക്ക്.
ഫാ. ജോണി ഐനിയാടൻ, ഫാ. ജോയ് ഐനിയാടൻ എന്നിവരുടെ മാതാവ് ആണ്. പൗലോസ്, ഡേവിസ്,വിൻസെന്റ്, ജോർജ്, ഷേർലി, എന്നിവരാണ് മറ്റു മക്കൾ,
ഫാ. സെബാസ്റ്റ്യൻ ഐനിയാടന്റെ സഹോദരന്റെ ഭാര്യ ആണ് പരേത.

Leave a Reply

Your email address will not be published. Required fields are marked *