നിര്യാതയായി

OBIT

പറവൂർ ജ്യൂസ് സ്ട്രീറ്റിൽ കളപ്പറമ്പത്ത് ഉറുമീസ് ഭാര്യ അന്നമ്മ ( 87 ) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷ ചൊവ്വാഴ്ച (21/11/23 ) കാലത്തു 10:00 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12:00 മണിക്ക് ആലുവ – ചൂണ്ടി ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ സംസ്ക്കാരം നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *