വൈക്കം: പടിഞ്ഞാറെക്കര പെരുമ്പളാത്ത് എം. കെ. രാജമ്മ (82) അന്തരിച്ചു. സംസ്കാരം ഇന്ന് (5-5-2024 ) വൈകിട്ട് 8 മണിക്ക് വീട്ട് വളപ്പിൽ നടക്കും.പരേതനായ KSRTC റിട്ട.ഫോർമാൻ കെ.ആർ. വേലപ്പൻ നായരാണ് ഭർത്താവ്പി.വി. ഹരി (റിട്ട. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്) പരേതനായ പി.വി. ജയൻ , പി. വി. രാജീവ് (സെക്ഷൻ ഓഫീസർ കാലിക്കട്ട് യുണിവേഴ്സിറ്റി ) എന്നിവർ മക്കളാണ്. മിനി ഹരി , അജി സി. ആർ (അധ്യാപിക യു പി. എസ്. ഇളങ്കാവ് ) എന്നിവരാണ് മരുമക്കൾ.അന്തരിച്ച എം. കെ. രാഘവൻ നായർ , വൈക്കം ഭാസ്ക്കരൻ നായർ എനിവരാണ് സഹോദരങ്ങൾ.