നിര്യാതനായി OBIT September 23, 2023cvoadminLeave a Comment on നിര്യാതനായി ചേർത്തല: ചേന്നം പള്ളിപ്പുറം കല്ലറക്കൽ കടവിൽ കണ്ടംകടവിൽ തര്യൻ ജോർജ് (ജോർജ്കുട്ടി -89) നിര്യാതനായി. സംസ്കാരം നാളെ (24.09.23)വൈകിട്ട് 4 മണിക്ക് ചേർത്തല പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നടക്കും