എൻ.എസ് .എസ് . ഹാളും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു

Kerala

വൈക്കം: വടയാർ ദേവീ വിലാസം എൻ എസ് എസ് കരയോഗത്തിന്റെ പ്രൊഫ.പി.ഉണ്ണികൃഷ്ണൻ നായർ സ്മാരക എൻഎസ്എസ് ഹാളും കുടുംബ സംഗമവും വൈക്കം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.ജി.എം നായർ ഉദ്ഘാടനം ചെയ്തു. വനിതാ സമാജം ഓഫീസ് ഉദ്ഘാടനം വനിതാ യൂണിയൻ പ്രസിഡന്റ് കെ.ജയലക്ഷ്മി നിർവ്വഹിച്ചു. ദേവീ വിലാസം എൻ എസ് എസ് കരയോഗം പ്രസിഡന്റ് എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡു വിതരണം പി.വേണുഗോപാലും ചികിത്സാ സഹായ വിതരണം കെ രാജഗോപാലും, ക്ഷേമ പെൻഷൻ വിതരണം പി.എസ്. വേണുഗോപാലും നിർവ്വഹിച്ചു. ആശംസകൾ അർപ്പിച്ച് എസ്.ജയപ്രകാശ്, ബി. അനിൽകുമാർ , എൻ മധു , കെ.അജിത്, എസ്.വി സുരേഷ് കുമാർ ,കെ എസ് ചന്ദ്രിക, ലീന ഒ. നായർ , ആർ. വിലാസിനിയമ്മ, എം.ബി ഗോപീകൃഷ്ണൻ എന്നിവർ പ്രസംഗിച്
വടയാർ ദേവീ വിലാസം എൻ എസ് എസ് കരയോഗത്തിന്റെ പ്രൊഫ.പി.ഉണ്ണികൃഷ്ണൻ നായർ സ്മാരക എൻഎസ്എസ് ഹാളും കുടുംബ സംഗമവും വൈക്കം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.ജി.എം നായർ ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *