ചങ്ങനാശേരി: എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ വാഹനം അപകടത്തിൽ പെട്ടു. എംപിക്ക് നിസാര പരുക്കേറ്റു. മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ചങ്ങനാശേരിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോൾ ഇന്നു രാവിലെ ആണ് അപകടമുണ്ടായത്. മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ കാർ അപകടത്തിൽ പെട്ടു
