വിഴിഞ്ഞം: അദാനി വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സാമൂഹിക പ്രതിബദ്ധതാ വിഭാഗത്തിന്റെ ഭാഗമായി നൈപുണ്യ പരിശീലനം നൽകിവരുന്ന അദാനി സ്കിൽ ഡെവലപ്പ്മെന്റ് വിഴിഞ്ഞം സെന്ററിൽ ലോക ഹെപറ്റെറ്റീസ് ദിനം ആചാരിച്ചു. അദാനി ഫൗണ്ടേഷൻ പ്രൊജക്റ്റ് ഓഫീസറായ ജോർജ് സെൻ പി റ്റി പരിപാടി ഉദ്ഘാടനം ചെയ്തു.ഈ ദിവസത്തിന്റെ പ്രത്യേകത ഉൾക്കൊണ്ട് കൊണ്ട് നിലവിൽ പരിശീലനം നേടുന്ന ഉദ്യോഗാർദികൾക്ക് ഒരു സെഷൻ നടത്തുകയുണ്ടായി. മുക്കോല ഫാമിലി ഹെൽത്ത് സെന്ററിലെ ഡോ. ബിനീഷ്, ഹെൽത്ത് ഇൻസ്‌പെക്ടറായ അനുരൂപ് എന്നിവർ സേഷണുകൾ കൈകാര്യം ചെയ്തു..അദാനി സ്കിൽ ഡെവലപ്പ്മെന്റ് വിഴിഞ്ഞം സെന്ററിലെ ടീം അംഗങ്ങൾ പരിപാടിക്ക് നേതൃത്വവും നൽകുകയും ചെയ്തു..
ലോക ഹെപറ്റെറ്റീസ് ദിനാചാരണം..
