തിരുവനന്തപുരം: വിതുരയില്‍ തലത്തൂതക്കാവില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ടാപ്പിംഗ് തൊഴിലാളി ശിവാനന്ദനാണ് ഇന്ന് പുലര്‍ച്ചെ കാട്ടാനയാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ശിവാനന്ദനെ ആശുപത്രയിലേക്ക് മാറ്റി.
വിതുരയില്‍ കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് ഗുരുതര പരിക്ക്
