വൈക്കം പള്ളിപ്രത്തു ശേരി വടകരംചേരിൽ വി.ജെ. കുര്യൻ (87) നിര്യാതനായി. സംസ്കാരം നാളെ (21.09.24) ശനിയാഴ്ച രാവിലെ 9.30 ന് വൈക്കം സെൻറ് ജോസഫ് ഫോറോന പള്ളിയിൽ . ഭാര്യ പരേതയായ മേരി കുര്യൻ വെട്ടുകല്ലേൽ, കോടഞ്ചേരി, മക്കൾ . റാണി, പരേതനായ സജി, സിജി . മരുമക്കൾ ജോസ് വഗ്ഗീസ് പുന്നേക്കാട്ട് തണ്ണീർമുക്കം, ജസ്സി സജി പൂവത്തൂക്കാരൻ , തൃശൂർ, ലാലി തോമസ് കരീക്കളം .