ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരണം എട്ടായി. അവസാന തൊഴിലാളിയുടേയും മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞാണ് അപകടം സംഭവിച്ചത്. 57 തൊഴിലാളികളായിരുന്നു അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ചയായിരുന്നു അപകടം നടന്നത്. അപകടം നടന്ന ദിവസം തന്നെ 33 പേരെയും ഇന്നലെ 17 പേരെയും രക്ഷപ്പെടുത്തിയിരുന്നു.
ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചില്‍; മരണം എട്ടായി
