കോഴിക്കോട്: ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി അറസ്റ്റിൽ. അസം സ്വദേശി നസിദുല്‍ ഷെയ്ഖാണ് അറസ്റ്റിലായിരിക്കുന്നത്. കോഴിക്കോട് നല്ലളം പൊലീസാണ് അസമില്‍ നിന്ന് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ നവംബറിലാണ് കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെ ബിഹാര്‍ അതിര്‍ത്തിയില്‍ വെച്ച് ട്രെയിനില്‍ നിന്നും പ്രതി ചാടി രക്ഷപ്പെട്ടത്.
ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി പിടിയില്‍
