വിഴിഞ്ഞം ഹാർബർ വാർഡിൽ മത്സരിക്കുന്ന ബി ജെ പി സ്ഥാനാർഥി അനിത അജീഷിന് വാഹനാപകട ത്തിൽ പരിക്കേറ്റു

കോവളം :തിരുവനന്തപുരം കോർപ്പറേഷൻ വിഴിഞ്ഞം ഹാർബർ വാർഡിൽ മത്സരിക്കുന്ന ബി ജെ പി സ്ഥാനാർഥി അനിത അജീഷിന് വാഹനാപകടത്തിൽ പരിക്കേറ്റു. പരിക്ക് അത്ര ഗുരുതരമല്ല.

Leave a Reply

Your email address will not be published. Required fields are marked *