തൈക്കാട്ടുശേരി: സ്രാമ്പിക്കൽ പുതിയേടത്ത് സിറിയക്ക് ഈയ്യോ (63-സണ്ണി) അന്തരിച്ചു. സംസ്കാരം മെയ് 14 ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 2.30ന് തൈക്കാട്ടുശ്ശേരി സെന്റ് ആൻ്റണീസ് ദേവാലയത്തിൽ.ഭാര്യ: കവിത (അതിരമ്പുഴ ചക്കാലക്കൽ കുടുംബാംഗം)
മക്കൾ: ഷോബിൻ (എഞ്ചിനീയർ, കുവൈറ്റ്), റോസന്ന (നേഴ്സ്, ഇൻഡോ അമേരിക്കൻ ആശുപത്രി, വൈക്കം).
മരുമകൾ: നീന (കമ്പ്യൂട്ടർ എൻജിനീയർ കുവൈറ്റ്). സഹോദരങ്ങൾ: ഫാ.ഡോ. ജോസ് പുതിയേടത്ത് (വികാരി കോട്ടക്കാവ് സെന്റ് തോമസ് ഫൊറോന പള്ളി, പറവൂർ), അബ്രഹാം ജോബ് (പ്രസ്സ് എറണാകുളം), ബെന്നി ജോബ് (കോൺട്രാക്ടർ), സാവിയോ ജോബ് (ബിസിനസ് കുവൈറ്റ്), സോണി ജോബ് (അമേരിക്ക), സിസ്റ്റർ ലിസ എഫ് സി സി (പുഷ്പഗിരി കോൺവെൻ്റ്). മൃതദേഹം 13 ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചിന് വസതിയിൽ കൊണ്ടുവരുന്നതാണ്.