സൈറൺ മുന്നറിയിപ്പ് ലഭിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

National Uncategorized

ദില്ലി: ചണ്ഡീഗഢിൽ വ്യോമാക്രമണ സൈറൺ മുഴക്കിയിരിക്കുകയാണ്. വ്യോമാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് വ്യോമസേനാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.

സൈറൺ മുന്നറിയിപ്പുകൾ മനസ്സിലാക്കുക:

* വീടുകളിൽ തന്നെ സുരക്ഷിതരായി തുടരുക, ശാന്തത പാലിക്കുക

* അടിയന്തര-പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കി വെക്കുക (ടോർച്ച്, മരുന്നുകൾ, ഭക്ഷണം, വെള്ളം)

* കുട്ടികൾ, പ്രായമായവർ, വളർത്തുമൃഗങ്ങൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുക

* റേഡിയോ/ടിവി/ഔദ്യോഗിക ചാനലുകളിൽ നിന്ന് വിവരങ്ങൾ അറിയുക

Leave a Reply

Your email address will not be published. Required fields are marked *