കൊച്ചി : ലഹരി ഉപയോഗിച്ച കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം. കോടതിയാണ് നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം അനുവദിച്ചത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അന്വേഷണ സംഘം ഷൈന്‍ എതിരെ കേസെടുത്തത്.
ലഹരി ഉപയോഗിച്ച കേസിൽ അറസ്റ്റ് : നടൻ ഷൈൻ ടോം ചാക്കോക്ക് ജാമ്യം
