രാഹുൽ ഗാന്ധി കാശ്മീരിലേക്ക്

Uncategorized

ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ കശ്മീർ സന്ദർശിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.കശ്മീരിലെ അനന്ത്നാ​ഗ് ജില്ലയിൽ പരിക്കേറ്റവരെ രാഹുൽ​ഗാന്ധി സന്ദർശിക്കും. അനന്ത്നാഗിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളവരെയായിരിക്കും രാഹുൽ​ഗാന്ധി സന്ദർശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *