പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ നീല ട്രോളി ബാഗ് വിവാദം: പോലീസ് ബിന്ദു കൃഷ്ണയുടെ മൊഴിയെടുത്തു

Breaking Kerala Local News

ആലപ്പുഴ: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ നീല ട്രോളി ബാഗ് വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവായ ബിന്ദു കൃഷ്ണയുടെ മൊഴിയെടുത്തു.പാലക്കാട്ടുനിന്ന് എത്തിയ പോലീസ് സംഘമാണ് ബിന്ദു കൃഷ്ണയുടെ കൊല്ലത്തെ ഫ്‌ളാറ്റിലെത്തി മൊഴിയെടുത്തത്. ബിന്ദു കൃഷ്ണ ഡി.ജി.പിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *