നിര്യാതനായി Uncategorized April 5, 2025cvoadminLeave a Comment on നിര്യാതനായി നോർത്ത് പറവൂർ : പറുദീസ നഗർ പാലയ്ക്കൽ ഔസേഫ് സേവ്യർ (78) നിര്യാതനായി. ശവസംസ്കാരം 05.04.2025 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് പറവൂർ കോട്ടക്കാവ് സെന്റ് തോമസ് ഫൊറോനപ്പള്ളി സിമിത്തേരിയിൽ .