മൂന്നാർ: മാതാപിതാക്കൾക്കൊപ്പം മൂന്നാറിലെത്തിയ പെൺകുട്ടിയെ റിസോർട്ടിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി.പുതുച്ചേരി സ്വദേശികളായ ഇളങ്കോ – പരിമളം ദമ്പതികളുടെ മകൾ പർവതവർധിനിയെ (15) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.10-ാം ക്ലാസ് വിദ്യാർഥിനിയാണ്.
മാതാപിതാക്കൾക്കൊപ്പം മൂന്നാറിലെത്തിയ പെൺകുട്ടിയെ റിസോർട്ടിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
