മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala Uncategorized

കോട്ടയം : മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.വണ്ടൻപതാൽ തത്തൻപാറ ഫൈസലിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോറി ഡ്രൈവറായ യുവാവും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.രാവിലെ ഭക്ഷണത്തിനായി വിളിച്ചപ്പോൾ ഫൈസലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *