നടനും എംഎൽഎയുമായ എം മുകേഷ് അറസ്റ്റിൽ. ലൈംഗികാതിക്രമ കേസിലാണ് അറസ്റ്റ്. കൊച്ചിയിൽ പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 9.45 നാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്.പിന്നാലെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
നടനും എംഎൽഎയുമായ എം മുകേഷ് അറസ്റ്റിൽ
