അതിജീവിതയെ വിവാഹം കഴിച്ചാലും പോക്സോ നിലനിൽക്കും

Uncategorized

ചെന്നൈ: അതിജീവിതയെ വിവാഹം കഴിച്ചാലും പോക്സോ നിലനിൽക്കുമെന്ന നിർണ്ണായക വിധിയുമായി മദ്രാസ് ഹൈക്കോടതി.

പ്രായപൂർത്തിയാകാത്ത അതിജീവിതയുമായി പ്രതി പ്രണയത്തിലും തുടർന്നു വിവാഹത്തിലും എത്തിയാലും കുറ്റം നിലനി‍ൽക്കും എന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന വാദം നിലനിൽക്കില്ലെന്നുമാണ് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *