കൊച്ചി: സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മച്ചാൻ്റെ മാലാഖ’ ഓടിടിയിൽ റിലീസ് ആയി. ആമസോൺ പ്രൈം, മനോരമ മാക്സ് സിംപ്ലി സൗത്ത് എന്നീ ഓടിടികളിൽ ആണ് റിലീസ് ആയത്.
സൗബിന്‍റെ പുതിയ ചിത്രം ‘മച്ചാന്‍റെ മാലാഖ’ ഒടിടിയിൽ
