കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില സിലിണ്ടറിന് 4 രൂപ കുറച്ചു. ഇതോടെ 19 കിലോ സിലിണ്ടറിന് 1599 രൂപയായി.കഴിഞ്ഞ മാസം പാചകവാതക വില സിലിണ്ടറിന് 16 രൂപ കൂട്ടിയിരുന്നു. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.
പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭർതൃ വീട്ടിൽ പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി വൈഷ്ണവിയെ(26) മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവ് ദീക്ഷിത് നേ അറസ്റ്റ് ചെയ്തു. വൈഷ്ണവിയെ ഇയാൾ ശ്വാസംമുട്ടിച്ച്…
പാലക്കാട്: ആധാര്‍ കാര്‍ഡ് കൈവശമില്ലാത്തതിനാല്‍ ആറു വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. പാലക്കാട് ഒഴലപ്പതിയില്‍ ആണ് സംഭവം ഉണ്ടായിരിക്കുന്നത്. വടകരപ്പതി പഞ്ചായത്ത് കിണര്‍പള്ളം സ്വദേശി ജോസഫാണ് ഒഴലപ്പതി…