തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെ മദ്യപസംഘം മർദിച്ചു. ആറ്റിങ്ങൽ ഡിപ്പോയിലെ ജീവനക്കാരായ വി. സുനിൽ, എസ്. സുനിൽ എന്നിവർക്കാണ് മർദനമേറ്റത്. ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറിയത് ചോദ്യം ചെയ്‌തതിനായിരുന്നു മർദനം. അതിക്രമത്തിൽ രണ്ടുപേരെ ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യാത്രക്കാരോട് മോശമായി പെരുമാറി;കെഎസ്ആർടിസി ജീവനക്കാർക്ക് മദ്യപസംഘത്തിന്റെ മർദനം
