കൊല്ലം ചടയമംഗലത്ത് ബാറിനുള്ളിൽ കത്തിക്കുത്ത്

Kerala Uncategorized

കൊല്ലം: കൊല്ലം ചടയമംഗലത്ത് ബാറിനുള്ളിൽ കത്തിക്കുത്ത്. സംഭവത്തിൽ ചടയമംഗലം സ്വദേശി സുധീഷ് കുത്തേറ്റ് മരിച്ചു. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുധീഷിനെ കുത്തിയത്.സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *