മദ്യത്തിനും മയക്കുമരുന്നിനും എതിരെ കൊച്ചി അസിസ്റ്റന്റ് കമ്മീഷണർ രാജ്കുമാർ കഥയെഴുതി ശ്യാം മംഗലത്ത് സംവിധാനം ചെയ്ത നിമിഷങ്ങൾ റിലീസിന് ഒരുങ്ങുന്നു .ആത്മീയ, സുഭാഷ് സുകുമാരൻ, ജയൻ, എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.എസ് ടു മീഡിയ പ്രൊഡക്ഷനും, പൾസ് ഓഫ് തൃപ്പൂണിത്തറയും ചേർന്നാണ് നിമിഷങ്ങൾ തയ്യാറാക്കുന്നത്.
അരുത് ആ ലഹരി;’നിമിഷങ്ങൾ’ റിലീസിന് ഒരുങ്ങുന്നു
