യുഡിഎഫ് നിയോജകമണ്ഡലം കൺവെൻഷൻ 26 ന് തലയോലപ്പറമ്പിൽ

വൈക്കം: നിയോജക മണ്ഡലത്തിൽ ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളുടെ സംഗമവും കൺവെൻഷനും നവം:26 ബുധനാഴ്ച തലയോലപ്പറമ്പ്കെ.ആർ.ഓഡിറ്റോറിയത്തിൽ രാവിലെ 10.30 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉത്ഘാടനം ചെയ്യും. ഫ്രാൻസിസ് ജോർജ് എം പി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കുമെന്ന് യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ ബി.അനിൽകുമാർ, ചെയർമാൻ പോൾസൺ ജോസഫ് സെക്രട്ടറി കെ കെ മോഹൻ തുടങ്ങിയവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *