നടി സാമന്ത റൂത്ത് പ്രഭു വിവാഹിതയായി. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് സാമന്തയും സംവിധായകന്‍ രാജ് നിദിമൊരുവും വിവാഹിതരായെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ കൊയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലെ ലിംഗ് ഭൈരവി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വിവാഹത്തിന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു ക്ഷണിക്കപ്പെട്ടത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 30 പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സാമന്ത ചുവന്ന സാരിയാണ് ധരിച്ചിരുന്നത്.
സാമന്തയും സംവിധായകന്‍ രാജ് നിദിമൊരുവും വിവാഹിതരായി
