പോക്സോ കേസിൽ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം :-16 വയസായ പെൺകുട്ടിയ വീട്ടിൽ അതിക്രമിച്ചു കയറി പിടിച്ച പ്രതിയെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.മുടവൻ മുഗൾ വാർഡിൽ ബിനു വിലാസം വീട്ടിൽ നിന്നും, ശാസ്ത മംഗലം വില്ലേജിൽ കവടിയാർ വാർഡിൽ ഭഗവതി നഗർ സ്ട്രീറ്റ് സി lane ഇൽ BNRA 35-ാം നമ്പർ വീട്ടിൽ വാടകക്ക് താമസം ഭുവനേദ്രൻ മകൻ പ്രവീൺ കുമാർ age 42 ഇരുവരുംഅയൽവാസികളായിരുന്നു. ACP സ്റ്റുവെർട്ട് കീലർ ന്റെ നേതൃത്വത്തിൽ , CI വിമൽ, SI മാരായ വിപിൻ,സൂരജ്, cpo മാരായ ഷൈൻ, ദീപു,ഷീല,ഉദയൻ,അനൂപ് സാജൻ,മനോജ്‌,അരുൺ,dixon, വൈശാഗ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *