സ്പോർട്സ് ഫിക്‌സചർ യോഗം 2025-26 കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയിൽ 30 ജൂലൈ 2025 നു പ്രൊഫ ഡോ സി പി വിജയൻ ബഹു:പ്രൊ.വൈസ് ചാൻസലർ ഉത്‌ഘാടനം ചെയ്‌തു. രജിസ്ട്രാർ, പ്രൊഫ: ഡോ. ഗോപകുമാർ എസ് അധ്യക്ഷനായ ചടങ്ങിൽ അഭിസംബോധന ചെയ്യുകയുണ്ടായി. പരീക്ഷാ കൺട്രോളർ പ്രൊഫ: ഡോ. അനിൽകുമാർ എസ്, ഫിനാൻസ് ഓഫീസർ ശ്രീ. സുധീർ എം എസ്, വിദ്യാർത്ഥി കാര്യ ഡീൻ ഡോ ആശിഷ് ആർ, അക്കാഡമിക് സ്റ്റാഫ് കോളേജ് ഡയറക്ടർ ഡോ വി വി ഉണ്ണികൃഷ്ണന്‍, സ്പോർട്സ് പ്രതിനിധി ശ്രീ അജ്മൽ ഖാൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ കോളേജുകളിൽ നിന്നായി കായിക അദ്ധ്യാപകരും വിദ്യാർത്ഥികളുമായി 100 ഓളം പേർ പങ്കെടുത്തു.
സ്പോർട്സ് ഫിക്‌സചർ യോഗം2025-26 പ്രൊഫ ഡോ സി പി വിജയൻ ,ബഹു:പ്രൊ.വൈസ് ചാൻസലർ ഉത്‌ഘാടനം ചെയ്‌തു.
